ഉരുവച്ചാൽ: പഴശ്ശി കാഞ്ഞിരത്തിൻ കീഴിൽ മുടിക്കോട്ടിൽ പരേതനായ പുതിയെടത്ത് കൃഷ്ണന്റെ ഭാര്യ മാവിലോടൻ നാണി (90) നിര്യാതയായി. മക്കൾ: സുകുമാരൻ മാസ്റ്റർ (കോഴിക്കോട്), സുമതി, സുരേഷ്, രമേശൻ, ഷീല, സുനിൽകുമാർ, രാജീവൻ, ഷീജ, രൂപേഷ്, ഷാജി, പരേതനായ പുരുഷോത്തമൻ.
മരുമക്കൾ: ജെസ്സി, കോളയാടൻ നാരായണൻ, സുശീല, രേഷ്മ, വി. ദാസൻ, ബിന്ദു, നാരായണൻ നായാട്ടുപാറ, നിഷ, ബിനി. സഹോദരങ്ങൾ: ദാമു (കോട്ടയം പൊയിൽ), പരേതരായ ഗോപി, അനന്തൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ.