തളിപ്പറമ്പ്: പറശ്ശിനിക്കടവ് കോൾ തുരുത്തിയിലെ വി. കുഞ്ഞിരാമൻ മാസ്റ്റർ (93) നിര്യാതനായി. പറശ്ശിനിക്കടവ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ആയിരുന്നു. ഭാര്യ: ദമയന്തി (പറശ്ശിനിക്കടവ്).
മക്കൾ: ദിലീപൻ (റിട്ട.ഹെഡ്മാസ്റ്റർ, പറശ്ശിനിക്കടവ് ഹൈസ്കൂൾ), ദിനേശൻ (റിട്ട. അധ്യാപകൻ, പറശ്ശിനിക്കടവ് ഹൈസ്കൂൾ), മനോജ് (അധ്യാപകൻ, പള്ളിക്കുന്ന് ഹൈസ്കൂൾ). മരുമക്കൾ: അജിത (പറശ്ശിനിക്കടവ് ഹൈസ്കൂൾ അധ്യാപിക), ബിന്ദു (പള്ളിക്കുന്ന് ഹയർ സെക്കഡറി സ്കൂൾ അധ്യാപിക), സ്മിനി (ടി.ടി.ഐ അധ്യാപിക, കണ്ണൂർ). സഹോദരങ്ങൾ: സഹദേവൻ കരോത്ത് ( റിട്ട. എ.ഇ.ഒ), യശോദ, ദേവി, കൗസല്യ, ഓമന, പരേതരായ കുഞ്ഞമ്പു മാസ്റ്റർ, നാരായണി, രോഹിണി. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ കണ്ണപിലാവിലെ വീട്ടിൽ പൊതുദർശനം. ഉച്ചക്ക് 12 മണിക്ക് കണ്ണപിലാവിലുള്ള കോൾതുരുത്തി പൊതുശ്മശാനത്തിൽ സംസ്കാരം.