പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ തിരുവനച്ചാൽ അംഗൻവാടിക്ക് സമീപം പുത്തൻപുര വീട്ടിൽ പുളിയുള്ള വളപ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. കുഞ്ഞിരാമൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ അംഗം). മക്കൾ: വാസന്തി, ശശിധരൻ, ഗംഗാധരൻ, സുരേഷ് ബാബു, സിന്ധു. മരുമക്കൾ: കരുണാകരൻ (മയ്യിൽ), ശ്രീജ (മുണ്ടയാട്), ലത (കൊളച്ചേരി പറമ്പ്), ജിൻസി (ചുങ്കക്കുന്ന്). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, നാരായണൻ, മാധവി.