കാഞ്ഞങ്ങാട്: വെസ്റ്റ് എളേരി കുന്നുംകൈ ആറിലകണ്ടം പി.കെ. അബ്ദുൽ കരീം (54) നിര്യാതനായി. ഭാര്യ: വി.കെ. കുഞ്ഞായിശ.
മക്കൾ: വി.കെ. സീനത്ത്, ശിഹാബ്, റൈഹാനത്ത് ചിറപുറം, റിയാസ്, ഫായിസ് ദുബൈ.
മരുമക്കൾ: പരേതനായ സിദ്ദീഖ്, താഹിറ കമ്മാടം, ഇസ്ഹാഖ് അൽ ഐൻ, ജസീല ചെറുവത്തൂർ, ഹസീന കാഞ്ഞങ്ങാട്.
സഹോദരങ്ങൾ: പി.കെ. അബൂബക്കർ കുന്നുംകൈ, പരേതനായ ഹമീദ് പെരുമ്പട്ട, കുഞ്ഞാമിന, സാറമ്മ, സഫിയത്ത്.