ചെറുവത്തൂർ: കയ്യൂരിലെ ടി. ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: പ്രസന്നൻ (ഖത്തർ), പ്രസീദ, പ്രവീണ. മരുമക്കൾ: പ്രശാന്ത്, രൂപേഷ് (എൻജിനീയർ രാജസ്ഥാൻ), സ്മിത (പാണത്തൂർ). സഹോദരങ്ങൾ: അപ്പുക്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, നീലേശ്വരം), ദാമോദരൻ (റിട്ട. ഹെഡ്മാസ്റ്റർ, ചായ്യോത്ത്), ജാനകി (തുരുത്തി), പ്രഭാകരൻ ( റിട്ട. കോടതി ജീവനക്കാരൻ, ചായ്യോത്ത്), പരേതരായ കാർത്യായനി, ബാലകൃഷ്ണൻ.