ചെറുവത്തൂർ: തുരുത്തിയിലെ പരേതനായ മമ്മു ഹാജിയുടെ ഭാര്യ വി.പി. ആസിയുമ്മ (82) നിര്യാതയായി.
മക്കൾ: അബ്ദുഹമീദ്, അബ്ദുൽ റഹീം, അബ്ദുറഹ്മാൻ, അബ്ദുൽ ജബ്ബാർ, കുഞ്ഞബ്ദുല്ല ബീഫാത്തിമ, സൈനബ, ഹലീമ, ഖദീജ. മരുമക്കൾ: അബ്ദുല്ല, മുഹമ്മദലി, സി. അബ്ദുൽ ഖാദിർ, പരേതനായ മുഹമ്മദ് ഹസൻ.