കാസർകോട്: നെല്ലിക്കുന്നിലെ ടി.കെ. മുഹമ്മദ് ഹാജിയുടെ ഭാര്യ എൻ.എ. ആയിശ ബീവി (72) നിര്യാതയായി. തളങ്കര ഖാസിലേനിലെ പരേതനായ ജിദ്ദ അബ്ദുല്ല ഹാജിയുടെ മകളാണ്. മക്കൾ: ടി.കെ. സലീം, അബ്ദുൽ റഹ്മാൻ, അമീർ, നൗഫൽ, ഫാത്വിമ, സഫ്വാൻ, നുഅ്മാൻ. മരുമക്കൾ: അബ്ദുല്ല അണങ്കൂർ, അക്സാന, നശീദ, ഫൗസിയ, ജംശീദ, ജംശീല, ശാകിറ. സഹോദരങ്ങൾ: മമ്മു, അബ്ദുസ്സലാം, സഫിയ, സുഹറ, ജമീല, ഉമ്മു ഹലീമ, റാബിയ, പരേതനായ എൻ.എ. സുലൈമാൻ, സെയ്ദ്. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.