ബേവിഞ്ച: പരേതനായ ചെറിയ മമ്മിഞ്ഞി - ഫാത്തിമ്മ എന്നിവരുടെ മകനും മുസ്ലിംലീഗ് സജീവ പ്രവർത്തകനുമായ സ്റ്റാർ നിറലെ ബി. ആമു (63) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: സവാദ്, സമീർ, സഫ്വാൻ, സഫൂറ, സാജിദ.
മരുമക്കൾ: ബദറുദ്ദീൻ ചെടേക്കാൽ, ഇർഷാദ് ആലൂർ, മുബീന ചെട്ടുംകുഴി, അഫ്രീന ചൗക്കി.
സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, ദൈനബി, ഐഷ മർഹും അസിസ്. ഖബറടക്കം ബേവിഞ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 8.30ന്.