ചേർക്കള: ബേർക ബെൽക്കാട് ഹൗസിലെ സി. അബ്ദുല്ലയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകൻ സി. ആമൂ ഹാജി (74) നിര്യാതനായി.
മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ബേർക സെക്രട്ടറിയായും ബേർക വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സഫിയ കുന്നിൽ ചെരൂർ. മക്കൾ: സി. അൻസാർ ദുബൈ, സി. ജസീന, സി. അബ്ദുൽ ആഷിഫ് ദുബൈ, സി. അസ്ഹർ ജസീൽ ശാലു ദുബൈ.
മരുമക്കൾ: ഹാഷിം ദി ടുപ്പ ബെവിഞ്ച, ഷംനീറ കോളിയാട്, ശക് വാന മെനകോട്, തബസ്സും നായൻമാർമൂല.
സഹോദരങ്ങൾ: സി. നഫീസ മണ്യം, സി. അഷ്റഫ് അലി, ആയിഷ ചെർക്കളം, സി. മൊയ്ദു, സി. നസ്സിർ, പരേതരായ എം.സി. മുഹമ്മദ്, സി. അബ്ദുൽ റഹ്മാൻ ഹാജി, സി. മറിയമ്മ, സി. ഉമ്മർ.