തൃക്കരിപ്പൂർ: പരേതനായ കരപ്പാത്ത് കരീം ഹാജിയുടെ ഭാര്യ വടക്കുമ്പാട് സമീറ മൻസിലിൽ വി.പി. കുഞ്ഞാമിന ഹജ്ജുമ്മ (75) നിര്യാതയായി. പരേതരായ കരപ്പാത്ത് മുഹമ്മദ് കുഞ്ഞിയുടെയും വി.പി. മറിയുമ്മയുടെയും മകളാണ്. മക്കൾ: മുഹമ്മദ് കുഞ്ഞി, കുഞ്ഞഹമ്മദ്, അബ്ദുല്ല, ജമീല, സമീറ ജലീൽ, മുത്തലിബ്, ജാബിർ. മരുമക്കൾ: ഫാത്തിമ, സൈറ, റഷീദ, ഇസ്മായിൽ, ജലിൽ കാരോളം (ജനറൽ സെക്രട്ടറി, പ്രവാസി ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി), റംസീന, ഷാക്കിറ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ, എറമുള്ളാൻ, അസൈനാർ ഹാജി, മഹമൂദ്.