തൃക്കരിപ്പൂർ: പി.പി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ പേക്കടത്ത് താമസിക്കുന്ന എം.ടി.പി. സുബൈദ (64) നിര്യാതയായി.
മക്കൾ: സമീർ, സമീന, സഫീർ (ഡ്രൈവർ), ഷക്കീർ, ഷംസീർ (ഇരുവരും ബംഗളൂരു), അഹമ്മദ് (മസ്കത്ത്).
മരുമക്കൾ: സുമയ്യ (ആയിറ്റി), അമാനുല്ല (മംഗളൂരു), റഹ്നാസ് (വെള്ളാപ്പ്), ഫൗസിയ (കോറോം). സഹോദരി: കുഞ്ഞാമിന (കോറോം). ഖബറടക്കം ഞായറാഴ്ച രാവിലെ 8ന് കവ്വായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.