കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ വസ്ത്ര വ്യാപാരിയായിരുന്ന പരേതനായ നോവല്‍ കുഞ്ഞാമു-ഫാത്തിമയുടെ മകള്‍ അതിഞ്ഞാലിലെ കേക്കേപ്പുരയിലെ ടി.കെ. നഫീസ(60) നിര്യാതയായി.
കുവൈത്തില്‍ വ്യാപാരിയായിരുന്ന പരേതനായ കെ.കെ. മുഹമ്മദ് കുഞ്ഞിയാണ് ഭര്‍ത്താവ്.
മക്കള്‍: ഷാജിദ്, അനീസ, ഫാസിറ, ജസീറ, അഷ്മിറ. മരുമക്കള്‍: നൂര്ജഹാന്, റഹ്മത്ത്, മുഹമ്മദ്, അഷ്റഫ്, ബഷീര്‍. സഹോദരങ്ങള്‍: ഷാക്കിര്‍, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, ജാസിം, സുബൈദ, ആമിന, നസീറ.