കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയൻ പാലക്കിയിൽ താമസിക്കുന്ന മൗവ്വൽ അബ്ദുല്ല (56) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു.
പൊതുപ്രവർത്തകനുമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: അൻസാരി (കുവൈത്ത്), സൈഫുദ്ദീൻ, അഫ്സത്ത്, റുക്സാന, സൈഫുന്നിസ.
മരുമക്കൾ: ആരിഫ് ചട്ടഞ്ചാൽ, ലത്തീഫ് ബല്ല കടപ്പുറം, അഫ്സൽ ബല്ല കടപ്പുറം, റസാന ആറങ്ങാടി, സുഹൈല ചിത്താരി.