ഉദുമ: പഴയകാല കർഷകനും പൗരപ്രമുഖനുമായ പടിഞ്ഞാറിലെ കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി (87) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം, ഹസൈനാർ (കളനാട് ഹൈദ്രോസ് ജമാ അത്ത് സ്കൂൾ പ്രിൻസിപ്പൽ), ബഷീർ (ഉദുമ പടിഞ്ഞാർ മുഹ്യിദ്ദീൻ ജമാഅത്ത് അബൂദബി കമ്മിറ്റി സെക്രട്ടറി), ഇർഷാദ്, ഫാത്തിമ, ഖദീജ, ആയിശ, നസീറ, നബീസു.മരുമക്കൾ: ഇബ്രാഹിം കളനാട്, ഹനീഫ ഹാജി ലബ്ബക്ക പാക്യാര, അഷ്റഫ് മാങ്ങാട്, ഖാദർ കാഞ്ഞങ്ങാട്, പരേതനായ അബ്ദുല്ല ഈച്ചിലിങ്കാൽ, താഹിറ, സക്കീന, സുമയ്യ, ആശിറ, തസ്ലീമ. സഹോദരങ്ങൾ: ഹുസൈനാർ ഹാജി, ഇബ്രാഹിം കണ്ണംകുളം, യൂസുഫ് കണ്ണംകുളം, നഫീസ, ആമിന, ദൈനബി, പരേതരായ എറമു, ഉമ്മാലിമ്മ.