ചെർക്കള: ചെർക്കള ജമാഅത്ത് മുൻ ഭാരവാഹിയും പൊതുമരാമത്ത് കരാറുകാരനുമായിരുന്ന കെട്ടുംകല്ലിലെ സി.എം. അബൂബക്കർ ഹാജി (77) നിര്യാതനായി.
ഭാര്യ: ബീഫാത്തിമ ചായിന്റടി. മക്കൾ: റഫീഖ്, കബീർ, മൊയ്തീൻ സാൻവർ, പരേതനായ ഹാരിസ്, റഷീദ. മരുമക്കൾ: ഇബ്രാഹിം (മധൂർ), ഖദീജ (ആദൂർ), ഫൗസിയ (ബെണ്ടിച്ചാൽ), ആയിഷ (ആദൂർ), ഫാത്തിമത്ത് സുൽഫിയ (ബോവിക്കാനം).
സഹോദരങ്ങൾ: സി.എം. നഫീസ, പരേതരായ സി.എം. മുഹമ്മദ്, സി.എം. അബ്ദുല്ല, സി.എം. അബ്ദുൽ റഹ്മാൻ, സി.എം. ആയിഷ.