തൃക്കരിപ്പൂർ: കൈകോട്ടുകടവ് സ്വദേശി എം.ടി.പി. അബ്ദുല്ല ഹാജി (60) സൗദിയിൽ നിര്യാതനായി. വർഷങ്ങളായി കുടുംബസമേതം സൗദിയിൽ തന്നെയായിരുന്നു താമസം.
ഭാര്യ: യു.പി. ഫൗസിയ. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, മറിയം, ഉമർ, അഫ്സത്ത്, കൗലത്ത്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, ഇബ്രാഹിം, അബ്ദുസ്സമദ്, ഫാത്തിമ, മറിയം, സൈനബ, ആയിഷ, ജുബൈരിയ.