വേങ്ങേരി: പരേതനായ കടവങ്കണ്ടി കൃഷ്ണൻ നായരുടെ ഭാര്യ കുണ്ടോട്ടിൽ ശ്രീമതി അമ്മ (83) നിര്യാതയായി. മക്കൾ: പീതാംബരൻ (റിട്ട. സിവിൽ സപ്ലൈസ്), ഇന്ദിര, രവീന്ദ്രൻ (റിട്ട. ആയുർവേദ വകുപ്പ്), ബാലാമണി, പുരുഷോത്തമൻ (സപ്ലൈകോ), വസുമതി, സുമംഗല, നന്ദകുമാർ (ബിസിനസ്). മരുമക്കൾ: രമ, വേലായുധൻ നായർ (റിട്ട. മാതൃഭൂമി), ശ്രീജ, പത്മനാഭൻ നായർ, ഷീജ, അശോകൻ നായർ (എക്സ് മിലിറ്ററി), ജയദേവൻ (കേരള