കളമശ്ശേരി: ഏലൂർ വടക്കുംഭാഗം പുത്തക്കട വീട്ടിൽ പരേതനായ മൂസക്കുട്ടിയുടെ ഭാര്യ ഐശു (96) നിര്യാതയായി. മക്കൾ: പാത്തുമ്മ, അലി (റിട്ട. എച്ച്.ഐ.എൽ), സുലേഖ, ജമീല, റംലത്ത്, ഇബ്രാഹീം (ഫാക്ട് യു.സി). മരുമക്കൾ: ഇബ്രാഹീം, ബുഷറ, ബീരാൻ, റഹീം, ബാദുഷ, റസിയ.