കാരത്തൂർ: മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡൻറ് കളത്തിപ്പറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: മജീദ്, ജലീൽ, റഷീദ്, അസീസ്, ഷുക്കൂർ, നാസർ, ശരീഫ, റസിയ, സുഫൈറ. മരുമക്കൾ: മുഹമ്മദ് അലി, ബഷീർ (തിരൂർ), അബ്ദുസ്സലാം (ബീരാഞ്ചിറ), നുസറത്ത്, ഉമൈബ, സമീറ, സജ്ന, സനൂജ, സജീറ.