ചാത്തൻതറ: നടുക്കണ്ടത്തിൽ എബ്രഹാം (89) നിര്യാതനായി. ഭാര്യ: മണിയമ്പ്രായിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: മേരിക്കുട്ടി, ജോർജുകുട്ടി, ബേബിച്ചൻ, സാലി, ലൈസാമ്മ, ഉഷസ്, പരേതനായ ജോസഫ്. മരുമക്കൾ: ജോസ് പൂതക്കുഴിയിൽ, മേഴ്സി, േത്രസ്യാമ്മ, സാലി, ജേക്കബ് കാട്ടുപാലം, ജോർജ് സ്രാമ്പിക്കൽ, റോജൻ മൂലക്കുന്നേൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലമുള സെൻറ് മരിയാ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.