പയ്യോളി: കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്റസ പ്രസിഡൻറും മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറുമായ വി.എൻ. അബ്ദുറഹ്മാൻ ഹാജി (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാബിത, നവാസ് (ഖത്തർ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി), ഫർസാന, ജസീർ, അഫ്നാസ് (ഇരുവരും മസ്കത്ത്). മരുമക്കൾ: കരീം, ഷഫീഖ്, റാഹിന, സജ്ന, ഫൈറൂസ. സഹോദരങ്ങൾ: കുഞ്ഞലിമ, മമ്മു ഹാജി, ബീവി.