അമയന്നൂർ: കൊടുവത്ത് പരേതനായ കെ.വി. ജോർജിെൻറ (മുൻ പ്രധാനാധ്യാപകൻ, താഴത്തങ്ങാടി എം.ഡി.എൽ.പി സ്കൂൾ) ഭാര്യ പി.കെ. ശോശാമ്മ (89) നിര്യാതയായി. അമയന്നൂർ ഹൈസ്കൂൾ അധ്യാപികയായിരുന്നു. കുറിച്ചി പള്ളത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ജിജി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, മസ്കത്ത് ആർമി), അഡ്വ. സജി (മുൻ ജില്ല ഗവ. പ്ലീഡർ), റിട്ട.കേണൽ റെജി (കാനഡ), ബാജി (അസി. പ്രഫ. ടോംസ് എൻജിനീയറിങ് കോളജ്, മറ്റക്കര). മരുമക്കൾ: സോളി (റിട്ട. അധ്യാപിക, സെൻറ് ജോൺസ് യു.പി സ്കൂൾ, വേളൂർ), ടിറ്റി (റിട്ട. അധ്യാപിക, എം.ഡി ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം), മെറീന (ഫാർമസിസ്റ്റ്, കാനഡ), ബീനാ (സെൻറ് ജോർജ് പബ്ലിക് സ്കൂൾ, പുതുപ്പള്ളി). സംസ്കാരം വെള്ളിയാഴ്ച 11ന് വടക്കൻമണ്ണൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിേത്തരിയിൽ.