പാലപ്ര: മംഗലത്തില്‍ പരേതനായ മത്തായിച്ചെൻറ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. വെളിച്ചിയാനി തെക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ കുഞ്ഞുമോന്, കുഞ്ഞാപ്പു, ലിസി, സണ്ണി, പരേതരായ മേരിക്കുട്ടി, സെലിന്. മരുമക്കള്‍: ഏലമ്മ, ലൈസാമ്മ, ലിന്‍സി, ജോയി, പരേതരായ ജോസഫ്, ബാബു, ജോസ്.