കരിമ്പ: ഇടക്കുർശ്ശി നെല്ലിക്കുന്ന് പരേതനായ വാലിക്കോട്ടിൽ വീട്ടിൽ സൈതലവിയുടെ മകൻ ഇസ്മാഈൽ (55) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: സുഹ്റ, സുനീറ, അനസ്, ഉവൈസ്, സഹല. മരുമക്കൾ: സജറുദ്ദീൻ മിസ്ബാഹി, ഹുസൈൻ, ഷാജഹാൻ. സഹോദരങ്ങൾ: മുഹമ്മദാലി, സലാം മുസ്ലിയാർ, അഷ്റഫ് അൽ ഹസനി, ആസിയ, ഹലീമ, പരേതരായ ഹൈദ്രലി, ഹാജറ.