ചൊവ്വര: തൂമ്പാക്കടവ് ഊരിൽ പൗലോസിെൻറ ഭാര്യ ആലീസ് (82) നിര്യാതയായി. നെടുങ്ങാട് മണ്ടോത്ത് കുടുംബാംഗമാണ്. മക്കൾ: ജോസ് (ജലസേചന വകുപ്പ്, കാലടി), ജോബി (ജലസേചന വകുപ്പ്, ആലുവ), ജെസി, ജിജി. മരുമക്കൾ: സോഫിയ, സീല, ആൻറു വെട്ടിയാടൻ (ജലസേചന വകുപ്പ്, കാലടി), ജോൺസൺ പറപ്പിള്ളി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ചൊവ്വര സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.