പയ്യോളി: തുറയൂർ ചിറക്കര കല്ലിട അബ്ദുല്ല ഹാജിയുടെ ഭാര്യ കല്ലിട ആസ്യോമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കെ. ഉമ്മർ മൗലവി, ഹമീദ്, ഇസ്ഹാഖ്, സറീന. സമറ, അസ്മ, മാഷിത, മെഹ്റു, നൂറ. മരുമക്കൾ: സക്കീന (പുറക്കാട്), സുഹറ (കൊയിലാണ്ടി), ശക്കീല (പെരുമാൾപുരം), ഇബ്രാഹിം (കൽപത്തൂർ), എം.എ. റഹ്മാൻ (പൊടിയാടി), അബ്ദുല്ല (ഷാർജ), അബ്ദുർറഹിമാൻ, ജലീൽ മേലടി (ഇരുവരും ദുബൈ), കുഞ്ഞിമൊയ്തീൻ (കുവൈത്ത്). സഹോദരങ്ങൾ: ഇ.കെ. അബൂബക്കർ ഹാജി, അസ്സു, ഇ.കെ. മൂസ്സ, പരേതരായ മറിയം, മമ്മൂ ഹാജി, ഇ.കെ. കുഞ്ഞബ്ദുല്ല, കുഞ്ഞാമി, കുഞ്ഞിപ്പാത്തു