കൂടൽ: ഗാന്ധി ജങ്ഷൻ വാത്തിപ്പറമ്പിൽ കെ.വി. ഡാനിയലിെൻറ ഭാര്യ ചിന്നമ്മ ഡാനിയൽ (91) നിര്യാതയായി. നെടുമൺകാവ് പടയനിക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി വി. ഡാനിയൽ, ഡാനി വി. ഡാനിയൽ, ലീലാമ്മ രാജു, മത്തായിക്കുട്ടി ഡാനിയൽ (ദുൈബ), അമ്മിണി ജോൺ, മാത്യു വി. ഡാനിയൽ (എം.ഡി, നാഷനൽ ഐസ്ക്രീം ഫാക്ടറി, കൂടൽ), റോസമ്മ (എറണാകുളം), തോമസ്കുട്ടി (സൗദി), ജോയി വി. ഡാനിയൽ (ദുൈബ), അലക്സ് വി. ഡാനിയൽ. മരുമക്കൾ: ശോശാമ്മ, ഡെയ്സി, രാജു, ഓമന, ജി. ജോൺ, ലാലി, ജോയി, ബിനു, ബിന്ദു, ബീന. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം സെൻറ് പിയൂസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ.