കോരുത്തോട്: പള്ളിപ്പടി ചേറ്റുകുഴിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ (കുട്ടിയമ്മ -90) നിര്യാതയായി. പാലൂർക്കാവ് വെള്ളാപ്പാണിയില്‍ കുടുംബാംഗമാണ്. മക്കള്‍: തോമാച്ചൻ, എൽസമ്മ, കുഞ്ഞുമേരി, ജോസ്, ആൻസമ്മ, കൊച്ചുേത്രസ്യ, ജയിംസുകുട്ടി, മോളി, ജോമോന്, ജോൺസൺ. മരുമക്കള്‍: കുഞ്ഞുമോള്‍, കുട്ടിയച്ചന്‍, പരേതനായ മാത്തുക്കുട്ടി, ലിസി, ബേബിച്ചന്, ബേബി, മിനി, ജോസ്, ലിസി.