കൊച്ചി: നിരണം കുറിച്ചിയേത്ത് കളിയാങ്കൽ കിണറ്റുകര കെ.എം. കുരുവിള (റിട്ട. ഹെഡ്മാസ്റ്റർ നിരണം സെൻറ് മേരീസ് ഹൈസ്കൂൾ -94) നിര്യാതനായി. മാർത്തോമ സഭ മണ്ഡലം അംഗം, നിരണം മാരാമൺ ഭദ്രാസന കൗൺസിൽ അംഗം, സൺഡേ സ്കൂൾ സമാജം ഡിസ്ട്രിക്റ്റ് ഓർഗനൈസർ, മാനേജിങ് കമ്മിറ്റി അംഗം, സന്നദ്ധ സുവിശേഷ സംഘം മാനേജിങ് കമ്മിറ്റി അംഗം, നിരണം വൈ.എം.സി.എ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.മക്കൾ: കുരുവിള മാത്യൂസ് ( നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ, മാർത്തോമ സഭ ഭദ്രാസന കൗൺസിൽ അംഗം, കാർഡ് ഗവേണിങ് ബോർഡ് അംഗം), സൂസൻ മാത്യൂസ് (ഡോൻ ഇൻറർ നാഷനൽ സ്കൂൾ കൊച്ചി), ജോർജി കുരുവിള (ഹ്യൂസ്റ്റൺ), അലക്സ് കുരുവിള (അബൂദബി)മരുമക്കൾ: റെയിച്ചൽ എബ്രഹാം തറയിൽ പെരുമ്പാവൂർ (ബാങ്ക് ഓഫ് ബറോഡ -എറണാകുളം) , ബിനോദ് പി. മാത്യൂസ് കൊല്ലം പുളിന്തിട്ട (വെണ്ണല), സിനി ആൻ കുരുവിള തലവടി തോപ്പിൽ ചിറയിൽ (ഹ്യൂസ്റ്റൺ), മേരി കുരുവിള ഇരവിപേരൂർ പാലക്കലോടി (അബൂദബി). സംസ്കാരം വ്യാഴാഴ്ച രാവിലെ തമ്മനത്തുള്ള മകൻ കുരുവിള മാത്യൂസിെൻറ വസതിയിലെ ശുശ്രൂഷക്കുശേഷം വൈകീട്ട് നാലിന് നിരണം യറുശലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.