കടനാട്: വാളികുളത്ത് പരേതനായ സ്കറിയയുടെ ഭാര്യ കുട്ടിയമ്മ സ്കറിയ (84) നിര്യാതയായി. കടനാട് പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സാലി, ടെസി, ജയ്സണ്‍, ടോമി, മേരി, ആന്‍സമ്മ, സാജന്. മരുമക്കള്‍: ജോയി വെമ്പള്ളി, പരേതനായ ഔസേപ്പച്ചന്, മോളി തീക്കോയി, ബിന്‍സി മേലുകാവ്, ജോര്‍ജ് അടിച്ചിറ, ബേബി പൂവരണി, കൊച്ചുറാണി ചെമ്മലമറ്റം. സംസ്കാരം വെള്ളിയാഴ്ച 2.30ന് കടനാട് സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.