പാലാ: കിഴതടിയൂര്‍ പഴൂര്‍ (എറകോന്നി) ജോസഫ് മാത്യു (പാപ്പച്ചന് -92) നിര്യാതനായി. ഭാര്യ: ഇളങ്ങുളം ചീരാംകുഴിയില്‍ പരേതയായ കൊച്ചുത്രേസ്യ. മക്കള്‍: ആന്‍സമ്മ ഫിലിപ് (റിട്ട. എസ്.ഒ കെ.എ.യു), ജോസ് മാത്യു (റിട്ട. എച്ച്.എം, സെൻറ് ജോര്‍ജ് എച്ച്.എസ്.എസ്, അരുവിത്തുറ), ഡോ. ജോയി മാത്യു (റിട്ട. അധ്യാപകൻ, കെ.എ.യു), ബേബി രേഖ മാത്യൂസ് (നിസാന്‍ ഡിജിറ്റല്‍, തിരുവനന്തപുരം). മരുമക്കള്‍: എം.പി. ഫിലിപ് (റിട്ട. സയൻറിസ്റ്റ്, വി.എസ്.എസ്.സി), ഷൈനി ജോസ് തറപ്പേല്‍ (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. എച്ച്.എസ്.എസ്, മുരിക്കുംവയല്‍), മേഴ്സി തോമസ് കാവാലം (റിട്ട. ജോയൻറ് ഡയറക്ടര്‍, കൃഷിവകുപ്പ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കിഴതടിയൂര്‍ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.