കാലടി: മരോട്ടിച്ചുവട് മേനാച്ചേരി വീട്ടിൽ പാലോസ് (82) നിര്യാതനായി. ഭാര്യ: മേരി (തുറവുങ്കര ചേറ്റുങ്ങൽ കുടുംബാംഗം). മക്കൾ റെന്നി, പൗളി, ലൈസി, ലൈലി, ലിസി, സൂസി, സിസ്റ്റർ തെേരസ. മരുമക്കൾ: സോജൻ, റോയി, വർഗീസ്, ആൻറു, ജോസ്, ജസ്റ്റിൻ.