മൂവാറ്റുപുഴ: മുളവൂർ അത്തിക്കാട്ട് എ.കെ. ബാവ (76) നിര്യാതനായി. മൂളവൂർ ജോൺപടിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: മൂവാറ്റുപുഴ കോട്ടപ്പടിക്കൽ കുടുംബാംഗം റാഫിയ ബാവ. മക്കൾ: നിസ ഷാഹുൽ (ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), ജിഷ ഹനീഫ, ഖദീജ ജലാൽ, ലിഷ അർഷാദ്, അനിഷ നജീബ്, റബിഷ ജാഫർ, മഞ്ജുഷ യൂസഫ്, അഞ്ജുഷ അനസ്. മരുമക്കൾ: എം. ഷാഹുൽ ഹമീദ് (ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), പി.എച്ച്. ഹനീഫ, കെ.പി. ജലാൽ, ഒ.കെ. അർഷാദ്, നജീബ് സെയ്തുമുഹമ്മദ്, കെ.എ. ജാഫർ, ടി.എം. യൂസഫ്, അനസ് കരീം.