പന്തളം: മങ്ങാരം പരിക്കുംതുണ്ടിൽ പരേതനായ കാസീം റാവുത്തറുടെ ഭാര്യ ഹാജിറ ബീവി (90) നിര്യാതയായി. മക്കൾ: സൂറത്ത് ബീവി, റഷീദ, ജലാൽ, ജാഫർ, ലത്തീഫ്, ഷംല, ഷിബു, ഷീബ, പരേതനായ സലീം റാവുത്തർ. മരുമക്കൾ: ഷാഹുൽ ഹമീദ്, സബീന, ഷംസുദ്ദീൻ, ലത്തീഫ, പരേതയായ അലിമ, ഷാഹുൽ ഹമീദ്, ഷൈലു, ഷാജി.