എടക്കര: ചുങ്കത്തറ വെള്ളാരംകുന്ന് പയ്യങ്കാടന് ഖദീജ (78) നിര്യാതയായി. മക്കള്‍: ഹനീഫ, സഹദ് ഫൈസി, അബ്ദുറസാഖ് മുസ്ലിയാര്, ബഷീര്‍ ഫൈസി, മുജീബ്, ആസ്യ, മൈമൂന, ലൈല. മരുമക്കള്‍: വീരാന്‍കുട്ടി, വീരാന്‍, അബ്ദുല്‍ അസീസ്, റംലത്ത്, ഹഫ്സത്ത്, ജുമൈലത്ത്, ഫാത്തിമ സുഹ്റ, റംഷീന.