ചെങ്ങന്നൂർ: മുളക്കുഴ കേശവമഠത്തിൽ പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ പത്മാവതി അന്തർജനം (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നമ്പൂതിരി, കാവേരി, വിഘ്നേശ്വരൻ നമ്പൂതിരി, കൈരളി ദേവി, പരേതയായ കൃഷ്ണകുമാരി. മരുമക്കൾ: പ്രഭ, മോഹനചന്ദ്രൻ പോറ്റി, ശങ്കര ശർമ, രമണി ദേവി, പരേതനായ ജീവൻ.