വേലനിയം: വേേമ്പനിയിൽ (കരടിമലയിൽ) പരേതനായ അറുമുഖത്തിെൻറ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: തമ്പി, രാജു, ബാബു, മണി, സുശീല (റബർ ബോർഡ് ഓഫിസ്, കോട്ടയം), ചന്ദ്രിക, ബിന്ദു. മരുമക്കൾ: ഓമന, ബിന്ദു, ജലജ, ഷാജി, സോനു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.