വേളം: ചേരാപുരം നമ്പാംവയൽപുത്തൻ പുരയിൽ ബിയ്യാത്തു (67) നിര്യാതയായി. ഭർത്താവ്: കുഞ്ഞമ്മദ് കുട്ടി. മക്കൾ: കുഞ്ഞാമി, ആസ്യ, ഖദീജ, ശരീഫ, സൈനബ, റാഷിഖ്. മരുമക്കൾ: മുഹമ്മദ്, കരീം, ജമാൽ, ഹംസ, ആശിഖ്, സഈദ. സഹോദരങ്ങൾ: മഹമൂദ്, മൊയ്തു, അയിശു, ജമീല, സൈനബ ശാന്തിനഗർ, ഹാജറ, സുബൈദ, പരേതരായ കുഞ്ഞബ്ദുല്ല, സാറ.