തിരുവള്ളൂര്‍: ചാനിയംകടവിലെ ചെറിയ മീറന്തോടി ചെക്കൊട്ടിയുടെ ഭാര്യ നാരായണി (81) നിര്യാതയായി. മക്കള്‍: ശോഭ, കമല, ജനൂട്ടി, രവീന്ദ്രന്, ഷൈലജ. സുമേഷ്, പരേതനായ ബാബു. മരുമക്കള്‍: രാജന്, സുനില്‍ കുമാര്‍, സുനിത, സുവർണ, പരേതരായ കണാരന്, ചാത്തു. സഹോദരങ്ങള്‍: ഗോപാലന്, കുഞ്ഞിരാമന്, പരേതരായ കണാരന്, കല്യാണി.