വെരൂർ: ഇൻഡസ്ട്രിയൽ നഗർ തട്ടാരപ്പള്ളി പരേതനായ ജോസഫ് തോമസിെൻറ (പാപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. മക്കൾ: ജോസുകുട്ടി, മേരിക്കുട്ടി, ടി.ജെ. ജോസഫ്, ലൈസാമ്മ, റോയി, സജി, ടിജി. മരുമക്കൾ: തങ്കമ്മ കൂത്രപ്പള്ളി, ചാക്കോച്ചൻ കുറുമ്പനാടം, സാലിമ്മ പുളിങ്കുന്ന്, രാജു ആർപ്പൂക്കര, റെജി ഇത്തിത്താനം, ബിന്ദു മുടിയൂർക്കര, ജീമ (മസ്കത്ത്). സംസ്കാരം പിന്നീട്.