വേങ്ങര: പാലശ്ശേരിമാട് പരേതനായ പാലതൊടിക മുഹമ്മദ് ഹാജിയുടെ ഭാര്യ ചെമ്പൻ കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ശംസുദ്ദീൻ, സൈനുൽ ആബിദ്, താജുദ്ദീൻ, ഖദീജ, സക്കീന, ജമീല, ഹസീന. മരുമക്കൾ: ഹനീഫ, റഷീദ്, നാസർ, മുനീർ, മുഹ്സിന, റുബീന, ഹസീന, ഫാഇദ .