കൊണ്ടോട്ടി: അരീക്കോട് റോഡിൽ പരേതനായ സി.സി. മുഹമ്മദലിയുടെ ഭാര്യ സൈനബ (79) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, സുഹറാബി, ഹൈദരലി, സാദിക്കലി (ഇരുവരും ജിദ്ദ), ആയിഷാബി, ശിഹാബ്. മരുമക്കൾ: സി.പി. മൊയ്തീൻകുട്ടി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്), കദീജ, ജസീന, ഫസീല, സുഹ്റ.