പുറക്കാട്ടിരി: കൊളക്കാടൻകണ്ടി ഉമ്മർ ഹാജി (84) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സബീഹ്, സഅദ്, ഷമീം, അജ്മൽ, ഹഫ്സത്ത്, സമീറ.മരുമക്കൾ: അബ്ദുറസാഖ് എലത്തൂർ, അബ്ദുൽ ഫതാഹ് (ഖത്തർ), ഫാസില, ജസീല, ഹംന. സഹോദരങ്ങൾ: മമ്മദ് കോയ, അബൂബക്കർ കോയ, (മുംബൈ) ഇമ്പിച്ചാമിന, ആയിശാബി, പരേതരായ മൊയ്തീൻ കോയ, ഉസ്സൻ കോയ, ഹംസ, ഇച്ചാത്തു