പൊന്മുണ്ടം: പൊന്മുണ്ടം സ്റ്റേജ് പടി സ്വദേശി പരേതനായ പാലേരി കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: അബ്ദുശുക്കൂർ (എക്സലൻറ് ഇലക്ട്രിക്കൽസ്, വൈലത്തൂർ), അബ്ദുസ്സലാം (ഷാർജ), അബ്ദുസ്സബൂർ (അൽബയാൻ ടൂർസ് ആൻഡ് ട്രാവൽസ്), അബ്ദുസ്സമദ്, സാബിർ, അബ്ദുൽ ബാസിത്ത് (മീഡിയ വൺ), അബ്ദുസ്സുബ്ഹാൻ, സൽമ, ഉമൈമ, ആലിയ. മരുമക്കൾ: സിദ്ദീഖ് (ചേന്നര), അനീസുദ്ദീൻ (ചെറുകുളമ്പ്), സൈഫുല്ല (ആലിൻചുവട്), കെ. നദീറ, ഷാഹിദ ബാനു, സുമയ്യ, ത്വയ്യിബ, തസ്നീമ, അലീഷ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കറുത്തേടത്ത്, ഉമ്മു, ആഇഷ.