രാമമംഗലം: കുഴിപ്ലാക്കിൽ മറിയാമ്മ ചാക്കോ (95) നിര്യാതയായി. വെളിയന്നൂർ തെക്കേ പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോളി (യു.എസ്), യാക്കോബ് (എസ്.പി.കെ കാറ്ററിങ് കോരംകടവ്), പരേതരായ മത്തായി, വർക്കി. മരുമക്കൾ: വർഗീസ് (യു.എസ്), ലീലാമ്മ, സാറാമ്മ, കുമാരി.