മല്ലികശ്ശേരി: കോക്കാട്ട് പരേതനായ തോമസിെൻറ ഭാര്യ റോസമ്മ തോമസ് കോക്കാട്ട് (94) നിര്യാതയായി. വിളക്കുമാടം കാരയ്ക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, മാത്യു (കോക്കാട്ട് ഫാര്‍മസ്യൂട്ടിക്കല്‍സ് ലബോറട്ടറി ലിമിറ്റഡ്, മല്ലികശ്ശേരി), ഏലമ്മ പോള്‍, റോസമ്മ വർഗീസ്. മരുമക്കള്‍: തങ്കമ്മ ജോണ്‍, റോസമ്മ മാത്യു, പോള്‍, ജോർജ് വര്‍ഗീസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വിളക്കുമാടം സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.