അങ്കമാലി: കവരപ്പറമ്പ് പെരുമായൻ മറിയം (88) നിര്യാതയായി. പൂയംകുട്ടി കൂനത്താൻ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഔസേഫ്. മക്കൾ: ജോസ്, ദേവസി (റിട്ട. ട്രാഫിക് എസ്.ഐ, അങ്കമാലി), ആേൻറാ, ലൂയിസ്, കൊച്ചുറാണി, സിസ്റ്റർ ജെൻസി തെരേസ് (എഫ്.സി.സി പ്രൊവിൻഷ്യൽ, ക്ലാരപുരം, ആലുവ) മരുമക്കൾ: വത്സ, ഷേർളി, ഷാലി, ജോയി, പരേതയായ സാലി.