മൂവാറ്റുപുഴ: പെഴയ്ക്കാപ്പിള്ളി പുന്നോപ്പടി മൂലയില്‍ അലി ഹാജി (77 ) നിര്യാതനായി. ഇലാഹിയ ട്രസ്റ്റ് അംഗം, പുന്നോപ്പടി സെന്‍ട്രല്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഐഷ, മക്കള്‍: ഹനീഫ, നാസര്‍, സജിത, നിസ, ഷീബ. മരുമക്കള്‍: മുഹമ്മദാലി , അലി, സാലി, ഐഷ ബീവി, ഷെമി.