ഉളിക്കൽ: മണിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് (കുഞ്ഞേപ്പ് -87) നെല്ലുവേലിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ മേരി (പരയ്ക്കാട്ട് കുടുംബാംഗം), കത്രീന (കാരണത്തുപറമ്പിൽ കുടുംബാംഗം). മക്കൾ: എൻ.ജെ. ജോയി, ഡോ. സലീന (റിട്ട. പ്രിൻസിപ്പൽ, നിർമലഗിരി കോളജ്, കൂത്തുപറമ്പ്), സോളി (ചുണ്ടപ്പറമ്പ്), ജാൻസി (പുറവയൽ), സെബാസ്റ്റ്യൻ (ഉദയംപേരൂർ), റെജിമോൻ (കിളിയന്തറ), ഷാജു (മണിപ്പാറ), ബിനു (മണിപ്പാറ), അനു (അഗ്നിരക്ഷ സേന, പേരാവൂർ), പരേതരായ സിസ്റ്റർ പവിത്ര (ലീല, ലിറ്റിൽ ഫ്ലവർ കോൺവെന്റ്), ബിന്ദു. മരുമക്കൾ: ജോസി മാടത്തിനകത്ത് (എടൂർ), വർക്കിയച്ചൻ കളപ്പുരക്കൽ (റിട്ട. മാനേജർ കാത്തലിക് സിറിയൻ ബാങ്ക്, കൂത്തുപറമ്പ്), ബേബി നാമറ്റത്തിൽ (ചുണ്ടപ്പറമ്പ്), മാത്യു കുളങ്ങരത്ത് (പുറവയൽ), മിനി കൂറ്റനാൽ (ചരൽ), ഡേവിഡ് പാറമ്മേൽ (കിളിയന്തറ), ഹർഷ മാമ്പള്ളി (പെരുമ്പള്ളി), ജിഷ തൈപ്പാടത്ത് (ഉളിക്കൽ), നിമ്യ കുമ്മിണിയിൽ (ഉളിക്കൽ).