ചെത്തിപ്പുഴ: മുതിരപറമ്പിൽ എം.എ. ആൻഡ്രൂസ് (79, ജോസ് കുട്ടി) നിര്യാതനായി. ഭാര്യ തുരുത്തി കളരിത്തറ കുടുംബാംഗം മേരിക്കുട്ടി ആൻഡ്രൂസ് (തങ്കമ്മ). മക്കൾ: ജോണി ആൻഡ്രൂസ് (മനോരമ ഏജൻറ്, വക്കച്ചൻപടി), ജോളി ബിജി (മറ്റത്തിൽ പ്രിേൻറഴ്സ് മതുമൂല), ഡോ. ജോഷി ആൻഡ്രൂസ് (അസിസ്റ്റൻറ് പ്രഫ. സെൻറ് അലോഷ്യസ് കോളജ്, എടത്വ). മരുമക്കൾ: ജെയ്നമ്മ ജോണി തുണ്ടത്തിൽ (മണലാടി), ബിജി വർഗീസ് തണ്ടപ്ര (വടക്കേക്കര), അന്നമ്മ (ജോളി, ക്രിസ്തു ജ്യോതി എച്ച്.എസ്.എസ്, ചെത്തിപ്പു), കൊച്ചുമെതിക്കളംപച്ച). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.